എല്ലാ കെട്ടിടനിര്‍മാണ വിദഗ്ദ്ധരും മുങ്ങല്‍ വിദഗ്ദ്ധരുമായ പിശാചുക്കളെയും (അദ്ദേഹത്തിന്നു കീഴ്പെടുത്തികൊടുത്തു.)(37)
(37) وَالشَّيَاطِينَ كُلَّ بَنَّاءٍ وَغَوَّاصٍ
And also the Shayatin (devils) from the jinns (including) every kind of builder and diver,(37)