Advanced Quran Search
Malayalam Quran translation of sura 34: Saba , Ayah: 2 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
ഭൂമിയില്‍ പ്രവേശിക്കുന്നതും, അതില്‍ നിന്ന് പുറത്ത് വരുന്നതും, ആകാശത്ത് നിന്ന് ഇറങ്ങുന്നതും അതില്‍ കയറുന്നതുമായ വസ്തുക്കളെ പറ്റി അവന്‍ അറിയുന്നു. അവന്‍ കരുണാനിധിയും ഏറെ പൊറുക്കുന്നവനുമത്രെ.(2)
(2) يَعْلَمُ مَا يَلِجُ فِي الْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنْزِلُ مِنَ السَّمَاءِ وَمَا يَعْرُجُ فِيهَا ۚ وَهُوَ الرَّحِيمُ الْغَفُورُ
He knows that which goes into the earth and that which comes forth from it, and that which descend from the heaven and that which ascends to it. And He is the Most Merciful, the OftForgiving.(2)