ഖുര്‍ആന്‍ കൊണ്ട് ദുര്‍മാര്‍ഗികള്‍ക്ക് ധിക്കാരം വര്‍ധിക്കും

[ 1 - Aya Sections Listed ]
Surah No:2
Al-Baqara
27 - 27
അല്ലാഹുവിന്റെഉത്തരവ്‌ അവന്‍ ശക്തിയുക്തം നല്‍കിയതിന്‌ ശേഷം അതിന്‌ വിപരീതം പ്രവര്‍ത്തിക്കുകയും അല്ലാഹു കൂട്ടിചേര്‍ക്കുവാന്‍ കല്‍പിച്ചതിനെ മുറിച്ച്‌ വേര്‍പെടുത്തുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരത്രെ അവര്‍ (അധര്‍മ്മകാരികള്‍). അവര്‍ തന്നെയാകുന്നു നഷ്ടക്കാര്‍.(27)