കാഫിര്‍ ജന്മം കൊണ്ടല്ല ,കര്‍മം കൊണ്ട്
[ 1 - Aya Sections Listed ]
Surah No:30
Ar-Room
44 - 44
വല്ലവനും നന്ദികേട് കാണിച്ചാല്‍ അവന്‍റെ നന്ദികേടിന്‍റെ ദോഷം അവന്നുതന്നെയായിരിക്കും. വല്ലവനും സല്‍കര്‍മ്മം ചെയ്യുന്ന പക്ഷം തങ്ങള്‍ക്ക് വേണ്ടി തന്നെ സൌകര്യമൊരുക്കുകയാണ് അവര്‍ ചെയ്യുന്നത്.(44)