Advanced Quran Search
Malayalam Quran translation of sura 16: An-Nahl , Ayah: 37 |
||
Play : |
Recitation by Mishary Rashid Al Afasy |
|
(നബിയേ,) അവര്‍ സന്‍മാര്‍ഗത്തിലായിത്തീരുവാന്‍ നീ കൊതിക്കുന്നുവെങ്കില്‍ (അത് വെറുതെയാകുന്നു. കാരണം) താന്‍ വഴികേടിലാക്കുന്നവരെ അല്ലാഹു നേര്‍വഴിയിലാക്കുന്നതല്ല; തീര്‍ച്ച. അവര്‍ക്ക് സഹായികളായി ആരും ഇല്ല താനും.(37)
(37) إِنْ تَحْرِصْ عَلَىٰ هُدَاهُمْ فَإِنَّ اللَّهَ لَا يَهْدِي مَنْ يُضِلُّ ۖ وَمَا لَهُمْ مِنْ نَاصِرِينَ
If you (O Muhammad SAW) covet for their guidance, then verily Allah guides not those whom He makes to go astray (or none can guide him whom Allah sends astray). And they will have no helpers.(37)