വീണ്ടും സെര്‍ച്ച്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ ഖുര്‍ആനില്‍ / ഹദീസില്‍ അന്വേഷണ - പഠനം നടത്താനുള്ള താങ്കളുടെ ശ്രമത്തിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ..ആമീന്‍
സെര്‍ച്ച്‌ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ താങ്കള്‍ക്ക് ഒരു ചെറിയ പിശക് പറ്റി.! ദയവായി അത് എങ്ങനെ തിരുത്താമെന്ന് ശ്രദ്ധിക്കു...

സെര്‍ച്ച്‌ ചെയ്യാന്‍ ശ്രമിച്ച കീ വേര്‍ഡ്‌ "സത്യം" ടൈപ്പ് ചെയ്തതിനു ശേഷം space ബട്ടന്‍ അമര്‍ത്തി
കീ വേര്‍ഡ്‌ മലയാളത്തിലാക്കാന്‍ താങ്കള്‍ മറന്നു പോയിരിക്കുന്നു. ഉദാഹരണത്തിന് പക്ഷി എന്ന കീ വേര്‍ഡാണ്  സെര്‍ച്ച്‌ ചെയ്യേണ്ടത് എങ്കില്‍  pakshi എന്ന് ഇംഗ്ലീഷില്‍ എന്ന് ടൈപ്പ് ചെയ്തു space  കീ അമര്‍ത്തുക
അപ്പോള്‍ pakshi എന്നത്  മലയാളത്തിലേക്ക് , "പക്ഷി" എന്ന്  കണ്‍വര്‍ട്ട് ആകും. അതിനു ശേഷം സെര്‍ച്ച്‌ ബട്ടണ്‍ അമര്‍ത്തുക.
 
 
അത് പോലെ തന്നെ പദങ്ങള്‍ മലയാളത്തില്‍ കൃത്യമായി വന്നില്ലെങ്കില്‍ കീ വേര്‍ഡ്‌ ടൈപ്പ് ചെയ്തു മലയാളത്തില്‍ ആക്കിയ ശേഷം
BackSpace  ബട്ടന്‍  അമര്‍ത്തിയാല്‍  സമാന പദങ്ങളുടെ ലിസ്റ്റ് ലഭിക്കും അതില്‍ നിന്നും സെലക്ട്‌ ചെയ്യ്തു സെര്‍ച്ച്‌ ചെയ്യാം
ഉദാഹരണത്തിന്  allahu എന്ന് ടൈപ്പ് ചെയ്താല്‍ "അള്ളാഹു" എന്ന്  തെറ്റായി കണ്‍ വര്‍ട്ട്  ചെയ്യാന്‍ സാധ്യതയുണ്ട്
കൂടാതെ ടൈപ്പ് ചെയ്യാന്‍ പ്രയാസമേറിയ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ സെര്‍ച്ച്‌ ബോക്സിനോടൊപ്പം ചേര്‍ത്തിരിക്കുന്ന "മലയാളം കീ ബോര്‍ഡ് " എന്ന ടൂള്‍ ഉപയോഗിക്കാം. താഴെയുള്ള പിക്ചര്‍ കാണുക
malayalam key board
മലയാളത്തില്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ കൃത്യമായ ഫലങ്ങള്‍ ലഭിക്കാന്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സെര്‍ച്ച്‌ ചെയ്യേണ്ട പദത്തിന്റെ പ്രയോഗരൂപങ്ങള്‍ കു‌ടി ഉപയോഗിച്ച് സെര്‍ച്ച്‌ ചെയ്താല്‍ കുടുതല്‍ ഫലങ്ങള്‍ ലഭിക്കും. ഉദാഹരണമായി "കാരുണ്യം" എന്നാണ് സെര്‍ച്ച്‌ ചെയ്യേണ്ടതെങ്കില്‍ കുടുതല്‍ ഫലങ്ങള്‍ കിട്ടാനായി "കരുണ" , "കാരുണ്യ" തുടങ്ങിയ സാധാരണ പ്രയോഗ പദങ്ങള്‍ കു‌ടി സെര്‍ച്ച്‌ ചെയ്യാന്‍ ശ്രമിക്കുക.

ഖുറാനില്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ഫലമായി ലഭിക്കുന്ന ആയത്തുകള്‍ വിവിധ അദ്ധ്യാങ്ങളില്‍ നിന്നുള്ളതാണ്. ആയത്തുകളുടെ പൂര്‍ണ അര്‍ത്ഥവും സന്ദര്‍ഭവും മനസിലാക്കുന്നതിനു ആയത്തുകളുടെ സാരാംശ വായനയാണ് ഉത്തമം. അതിനായി ഓരോ ആയത്തിനും ചുവടെ കൊടുത്തിട്ടുള്ള Descriptions & Word Meanings എന്ന ടൂള്‍ ഉപയോഗിക്കാം.  കുടാതെ ആയത്തുകളുടെ അറബി മൂലവും ഇംഗ്ലീഷ് പരിഭാഷയും പാരായണവും ഉള്‍പെടുത്തിയിട്ടുണ്ട്
 
വീണ്ടും സെര്‍ച്ച്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക