Search Results for: സത്യം

കച്ചവടത്തിൽ സത്യം ചെയ്യൽ പ്രോത്‌സാഹജനീയമല്ല

994 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറയുന്നത് ഞാൻ കേട്ടു. കള്ളസത്യം കച്ചവടചരക്കിനെ വിറ്റഴിക്കുന്നതും അനുഗ്രഹ ത്തിനെ നീക്കുന്നതുമാണ് (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on കച്ചവടത്തിൽ സത്യം ചെയ്യൽ പ്രോത്‌സാഹജനീയമല്ല

സത്യം ചെയ്തവൻ അതിനേക്കാൾ ഉത്തമമാ യത് കണ്ടാൽ എന്ത് ചെയ്യണം?

992 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: അല്ലാഹു നിർബന്ധമാക്കിയ പ്രായശ്ചിത്തം നൽകാതെ തന്റെ കുടുംബത്തിന് ദ്രോഹം വരുത്തുന്ന വിധം താൻചെയ്ത സത്യത്തിൽ തന്നെ ഉറച്ചുനിൽക്കൽ അല്ലാഹുവിങ്കൽ കുററകരമാണ്.(മുത്തഫഖുൻ അലൈഹി) (കൂടുതൽ നല്ലത് കണ്ടാൽ പ്രായശ്ചിത്തം നൽകി സത്യത്തിൽ നിന്ന് പിൻമാറണം) 397. അബ് ദുറഹ്മാൻ ബിൻ സമൂറ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: അബ്ദുറഹ് മാൻ നിങ്ങൾ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on സത്യം ചെയ്തവൻ അതിനേക്കാൾ ഉത്തമമാ യത് കണ്ടാൽ എന്ത് ചെയ്യണം?

കള്ളസത്യം ചെയ്യൽ ഗുരുതരമായ പാപം

989 ഇബ്‌നു മസ്ഊദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു. ഒരു മുസ്‌ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കുന്നതിനു വേണ്ടി കള്ളസത്യം ചെയ്യുന്നവൻ കോപിഷ്ടനായിട്ടായിരിക്കും അല്ലാഹുവിനെ കണ്ടുമുട്ടുക. പിന്നീട് പ്രവാചകൻ(സ) അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന, അല്ലാഹുവിന്റെ ഉടമ്പടിക്ക് പകരവും അവരുടെ സത്യങ്ങൾക്ക് പകരവും തുച്ഛമായ വില സ്വീകരിക്കുന്നവർ….എന്ന ആയത്ത് അവസാനം വരെ ഓതികേൾപ്പിച്ചു. (ആലുഇംറാൻ:77) (മുത്തഫഖുൻ അലൈഹി) 990 അബൂ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on കള്ളസത്യം ചെയ്യൽ ഗുരുതരമായ പാപം

പ്രവാചകൻ, കഅബ, മലക്കുകൾ ആകാശം, മാതാപിതാക്കൾ, ജീവൻ, ആത്മാവ്, ശിരസ്സ് …തുടങ്ങി സൃഷ്ടികെള പിടിച്ച് സത്യം ചെയ്യുന്നതിലുള്ള വിരോധം

985 ഇബ്‌നുഉമർ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങളുടെ പിതാക്കളെകൊണ്ട് സത്യം ചെയ്യൽ അല്ലാഹു വിരോധിച്ചിരിക്കുന്നു. ആരെങ്കിലും സത്യം ചെയ്യുന്ന പക്ഷം അവൻ അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്യട്ടെ. ഇല്ലെങ്കിൽ മൗനം പാലിക്കട്ടെ. (മുത്തഫഖുൻ അലൈഹി) 986 ബുറാദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: അമാനത്തുകൾകൊണ്ട് സത്യം ചെയ്യുന്നവൻ നമ്മിൽപ്പെട്ടവനല്ല. (അബൂ ദാവൂദ്) 987 ബുറാദ്‌(റ)വിൽ നിന്ന് നിവേദനം: … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on പ്രവാചകൻ, കഅബ, മലക്കുകൾ ആകാശം, മാതാപിതാക്കൾ, ജീവൻ, ആത്മാവ്, ശിരസ്സ് …തുടങ്ങി സൃഷ്ടികെള പിടിച്ച് സത്യം ചെയ്യുന്നതിലുള്ള വിരോധം

സത്യവിശ്വാസികൾക്ക് വേണ്ടി അല്ലാഹു സ്വർഗ്ഗത്തിൽ ഒരുക്കിവെച്ചിരിക്കുന്ന വിഭവങ്ങൾ

അല്ലാഹുപറയുന്നു: ”ഭക്തർ ചില ഉദ്യാനങ്ങളിലും അരുവികളിലുമാണ്. (അവരോട് പറയപ്പെടും) നിർഭയരായി നിങ്ങൾ അതിൽ പ്രവേശിച്ചുകൊള്ളുക, അവരുടെ ഹൃദയങ്ങളിലുണ്ടായിരുന്ന വിദ്വോഷങ്ങൾ നാം നീക്കംചെയ്യപ്പെടുന്നതാണ്. സഹോദരങ്ങളെപ്പോലെ അവർ കട്ടിലകളിൽ പരസ്പരം അഭിമുഖമായി ഇരിക്കുന്നതായിരിക്കും. അവിടെ അവർക്ക് പ്രയസങ്ങൾ നേരിടേണ്ടിവരില്ല, അവിടെ നിന്നവർ പുറത്താക്കപ്പെടുന്നതുമല്ല”(അൽഹിജ്ർ 45-48) ”എന്റെ അടിമകളേ, ഇന്ന് നിങ്ങൾക്ക് യാതൊരു ഭയവുമില്ല. നിങ്ങൾ ദുഖിക്കേണ്ടതുമില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളിൽ … Continue reading

Posted in അദ്ധ്യായം 19 : പാപമോചനം | Comments Off on സത്യവിശ്വാസികൾക്ക് വേണ്ടി അല്ലാഹു സ്വർഗ്ഗത്തിൽ ഒരുക്കിവെച്ചിരിക്കുന്ന വിഭവങ്ങൾ

പാപമോചനത്തിനുള്ള കൽപ്പനയും അതിന്റെ സവിശേഷതയും

അല്ലാഹു പറയുന്നു. ”നിന്റെ പാപത്തിന് നീ പാപമോചനം തേടിക്കൊള്ളുക” (മുഹമ്മദ് :19) ”അല്ലാഹുവിനോട് നീ പാപമോചനം തേടുക, നിശ്ചയം അല്ലാഹു പൊറുക്കുന്നവനും കാരുണ്യവാനുമാണ്”. (നിസാഅ് :106) ”നിന്റെ രക്ഷിതാവിനെ നീ പ്രകീർത്തിക്കുകയും അവനെ മഹത്വപ്പെടുത്തുകയും ചെയ്യുക, നിശ്ചയം അവൻ പാപങ്ങൾ പൊറുക്കുന്നവനാകുന്നു”(സൂറത്ത് നസ്‌റ് : 3) ”ഭക്തരായ ആളുകൾക്ക് സ്വന്തം നാഥന്റെ പക്കൽ താഴ് ഭാഗത്തിലൂടെ … Continue reading

Posted in അദ്ധ്യായം 19 : പാപമോചനം | Comments Off on പാപമോചനത്തിനുള്ള കൽപ്പനയും അതിന്റെ സവിശേഷതയും

ദജ്ജാലിന്റെ ഹദീസുകളും അന്ത്യ നാളിന്റെ അടയാളങ്ങളും

1048. റിബിഅ് ബ്‌നുഹറാശ്‌(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ അബൂ മസ്ഊദിന്റെ കൂടെ ഞാൻ ഹുദൈഫ(റ)വിന്റെ അടുത്തുപോയി. അബൂ മസ്ഊദ് പറഞ്ഞു, ദജ്ജാലിനെക്കുറിച്ച് നീ പ്രവാചകനിൽ നിന്ന് കേട്ടത് എനിക്ക് പറഞ്ഞുതരിക. അദ്ദേഹം പറഞ്ഞു, നിശ്ചയം, വെള്ളവും തീയും കൊണ്ടാണ് ദജ്ജാൽ രംഗപ്രവേശം ചെയ്യുക. വെള്ളമാണെന്ന് ജനങ്ങൾ ധരിക്കുന്നത് കരിക്കുന്ന തീയും, തീയാണെന്ന് ധരിക്കുന്നത് തണുത്ത ശുദ്ധജലവുമാണ്. … Continue reading

Posted in അദ്ധ്യായം 18 : അന്ത്യനാൾ | Comments Off on ദജ്ജാലിന്റെ ഹദീസുകളും അന്ത്യ നാളിന്റെ അടയാളങ്ങളും

ബോധപൂർവ്വമല്ലാതെ സത്യ പദം വന്നുപോയാൽ മാപ്പ് ലഭിക്കും

അല്ലാഹു പറയുന്നു: ”ബോധപൂർവ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരിൽ അവൻ നിങ്ങളെ പിടികൂടുകയില്ല. എന്നാൽ നിങ്ങൾ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരിൽ അവൻ നിങ്ങളെ പിടികൂടുന്നതാണ്. അപ്പോൾ അതിന്റെ (അത് ലംഘിക്കുന്നതിന്റെ) പ്രായശ്ചിത്തം നിങ്ങൾ നിങ്ങളുടെ വീട്ടുകാർക്ക് നൽകാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തിൽ നിന്ന് പത്തു സാധുക്കൾക്ക് ഭക്ഷിക്കാൻ കൊടുക്കുകയോ, അല്ലെങ്കിൽ അവർക്ക്‌ വസ്ത്രം നൽകുകയോ, അല്ലെങ്കിൽ ഒരു … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ബോധപൂർവ്വമല്ലാതെ സത്യ പദം വന്നുപോയാൽ മാപ്പ് ലഭിക്കും

ചെയ്ത ഉപകാരം എടുത്തു പറയുന്നത് നിഷിദ്ധം

അല്ലാഹു പറഞ്ഞിരിക്കുന്നു: (സത്യവിശ്വാസികളേ,(കൊടുത്തത്) എടുത്തുപറഞ്ഞു കൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ ദാനധർമ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്”. (ബഖറ: 264) (അല്ലാഹുവിന്റെ മാർഗ്ഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുകയും എന്നിട്ടതിനെതുടർന്ന് ചെലവു ചെയ്തത് എടുത്ത് പറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുന്നവരാരോ ……. (ബഖറ 262) 921. അബൂദർറ്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ)പറഞ്ഞു: മൂന്ന് വിഭാഗം ആളുകൾ അവരെ അല്ലാഹു നോക്കുകയോ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ചെയ്ത ഉപകാരം എടുത്തു പറയുന്നത് നിഷിദ്ധം

മുസ്‌ലിംകളെ തരംതാഴ്ത്തൽ നിഷിദ്ധം

അല്ലാഹു പറഞ്ഞിരിക്കുന്നു: ”(സത്യവിശ്വാസികളേ, നിങ്ങളിൽ ഒരുവിഭാഗം മറ്റൊരു വിഭാഗത്തെ പരിഹസിക്കരുത്. ഒരുപക്ഷേ അവർ അവരേക്കാൾ ഉത്തമൻമാർ ആയേക്കാം. സ്ത്രീകൾ മറ്റുസ്ത്രീകളേയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്ന സ്ത്രീകൾ പരിഹസിക്കുന്നവരേക്കാൾ ഉത്തമൻമാർ ആയേക്കാം. നിങ്ങൾ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുകയും ചെയ്യരുത്. നിങ്ങൾ പര്‌സ്പരം ചീത്തപേരുകൾ വിളിക്കുകയും ചെയ്യരുത്. സത്യവിശ്വാസത്തിന് ശേഷം ദുഷ്‌പേരണ്ട് എത്രമാത്രം ചീത്തയാണ്. ആർ പശ്ചാതപിച്ച് മടങ്ങുന്നില്ലയോ അവർ തന്നെയാണ്. … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on മുസ്‌ലിംകളെ തരംതാഴ്ത്തൽ നിഷിദ്ധം